¡Sorpréndeme!

17 വർഷത്തെ ഇടവേളയ്ക്ക് ശേഷം പത്മഭൂഷൻ | filmibeat Malayalam

2019-01-26 262 Dailymotion

after prem naser mohanlal first get padmabhushan malayalam movie actor
പ്രേംനസീറിന് ശേഷം വീണ്ടും മലയാള സിനിമയിലേയ്ക്ക് ഒരു പത്മപുരസ്കാരം കൂടി എത്തുകയാണ്. മലയാളികളുടെ പ്രിയ തരം മോഹൻലാലിലൂടെയാണ് പത്മഭൂഷൻ അവാർഡ് ഇക്കുറി മലയാള സിനിമയിൽ എത്തുന്നത്. 17 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മലയാള മണ്ണിലേയ്ക്ക് ഈ ബഹുമതി ലഭിക്കുന്നത്. 1983 ലാണ് നിത്യഹരിത നായകൻ പ്രേംനസീറിന് പത്മഭൂഷൻ പുരസ്കാരം ലഭിച്ചിരുന്നു. പിന്നീട് 2002 ൽ യേശുദാസിനു ലഭിച്ചു.